വെള്ളിത്തിരയെ വിസ്‌മയിപ്പിച്ചുകൊണ്ട് വെള്ളിയാഴ്‌ച തീയേറ്ററിലെത്തിയ സൂപ്പർമാൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ജെയിംസ് ഗൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ഡേവിഡ് കോറെൻസ്‌വെറ്റ്, റെയ്ച്ചൽ ബ്രോസ്‌നതാൻ, നിക്കോളാസ് ഹൗൾട്ട് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ...