ഇന്ത്യയെ സർഗാത്മകസൃഷ്ടികളുടെ ആഗോളകേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൃശ്യമാധ്യമരംഗത്തെ ഇന്ത്യയിലെ ആദ്യ ലോക ഉച്ചകോടിയായ വേവ്സ് 2025 (വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റ്) ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം....