Tag: SHINE TOM CHACKO

ഹൃദയഭേദകമായ വാർത്ത, തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നു: ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് അഹാന കൃഷ്ണ‌ണ

വാഹനാപകടത്തിൽ പരിക്കേൽക്കുകയും പിതാവിനെ നഷ്ട‌മാവുകയും ചെയ്ത നടൻ ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് നടി അഹാന കൃഷ്ണ‌ണ. ഹൃദയഭേദകമായ വാർത്തയാണിതെന്നും തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നുവെന്നും അഹാന കുറിച്ചു. പിതാവിന്റെ വിയോഗം എന്ന നികത്താനാകാത്ത...

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: പിതാവ് മരിച്ചു

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷൈനിനെ...

ആ പ്ലഷർ കൊണ്ട് ബാക്കിയുള്ളവർക്ക് ഒരു സ്വസ്ഥതയുമുണ്ടാവുന്നില്ല: താൻ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു – മനസ് തുറന്ന് ഷൈൻ ടോം ചാക്കോ

ദുശ്ശീലങ്ങളിൽനിന്ന് തനിക്ക് ആനന്ദം കിട്ടുന്നുണ്ടെങ്കിലും അത് മറ്റുള്ളവർക്കുണ്ടാക്കിയത് സ്വസ്ഥതക്കുറവാണെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. തൻ്റെ ദുശ്ശീലങ്ങളുടെ ഭാഗമായുള്ള പ്രശ്‌നങ്ങൾ കുടുംബത്തേയും വിദേശത്തുള്ള സഹോദരിമാരേയുമടക്കം മോശമായി ബാധിച്ചു. കുടുംബത്തിന് വേണ്ടിയാണ്...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്സൈസ് ഓഫീസിൽ ഹാജരായി

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി. തിങ്കളാഴ്‌ച രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ്...

- A word from our sponsors -

spot_img

Follow us

HomeTagsSHINE TOM CHACKO