പാകിസ്‌താൻ്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്‌ച ഇസ്ലാമാബാദിൽ പാകിസ്താനി വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരത്തെ, ഇന്ത്യ-പാക് സംഘർഷവേളയിൽ മുഴുവൻ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാൻ മടിക്കില്ലെന്ന് റഷ്യയിലെ...
ഇന്ത്യയെ ആക്രമിക്കാൻ പാകിസ്‌താൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പുലർച്ചെ നാലരയോടെ പ്രാർഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് ഒൻപതിനും...
ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിന് പിന്നിൽ താനാണെന്ന നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അത് ചെയ്‌തുവെന്ന് അവകാശപ്പെടുന്നില്ലെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ താൻ തീർച്ചയായും സഹായിച്ചുവെന്നും ട്രംപ് പറഞ്ഞു.ഖത്തറിൽ...
ജമ്മു കശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. 'നിഷ്‌പക്ഷവും സുതാര്യവുമായ' ഏതൊരു അന്വേഷണത്തിനും പാകിസ്‌താൻ തയ്യാറാണ് 'ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല...