ഇന്ത്യയ്ക്ക് മതനിരപേക്ഷ രാജ്യമാകാൻ സാധിക്കില്ലെന്ന് ബിജെപിയുടെ രാജ്യസഭാംഗം സുധാംശു ത്രിവേദി. ദേശീയ പതാകയിലെ അശോകചക്രം സാരനാഥ് ക്ഷേത്രത്തിലേതാണ്. മതേതരത്വത്തിൻ്റെ പേരിൽ വിശ്വാസത്തിനും സംസ്‌കാരത്തിനുംമേൽ കടന്നുകയറുകയാണെന്നും ഡൽഹിയിൽ 'ദ അൺടോൾഡ് കേരള സ്‌റ്റോറി' എന്ന...
മോദി ഭരണത്തിൽ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സമ്പദ്ഘടനയും താറുമാറായെന്ന് സാമ്പത്തിക വിദഗ്‌ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവുമായ പറക്കാല പ്രഭാകർ. മണിപ്പുരിലുണ്ടായത് കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു....