സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ 'പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്' നടത്തിയ ഡോക്‌ടറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചിത്രദുർഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് സർവീസിൽനിന്ന് പുറത്താക്കിയത്. ഡോക്ടറും...