സനാതന ധർമത്തെക്കുറിച്ചു സംസാരിക്കാൻ എന്തു ഗവേഷണമാണു മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയതെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനത്തെ സനാതന ധർമം സൂചിപ്പിക്കുന്നെന്ന് ഏതു ഗ്രന്ഥത്തിൽ നിന്നാണു മനസ്സിലാക്കിയതെന്നും ജസ്റ്റിസ് അനിത...