Tag: Salary

ശമ്പളപരിഷ്കരണം: പ്രത്യേക കമ്മിഷൻ രൂപവത്കരിക്കാൻ സാധ്യതയില്ല

സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും മുൻകാലങ്ങളിലേതുപോലെ പ്രത്യേക കമ്മിഷൻ രൂപവത്കരിക്കാൻ സാധ്യതയില്ല. ശമ്പളവർധന നടപ്പാക്കാൻ ധനകാര്യവകുപ്പിനുകീഴിൽ സെക്രട്ടറിതലസമിതി രൂപവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രായോഗികസാധ്യതകൾ മുൻനിർത്തിയുള്ള...

സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വിതരണം ചെയ്യുന്നത് ആരംഭിച്ചു; 70,000ലധികം ബില്ലുകൾ സംസ്‌ഥാനത്ത് മാറാതെ കെട്ടിക്കിടക്കുന്നു

സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വിതരണം ചെയ്യുന്നത് ആരംഭിച്ചു. പെൻഷൻകാരുടെ മൂന്നാം പെൻഷൻ പരിഷ്ക്കരണ കുടിശികയും വിതരണം തുടങ്ങി. ഇനി ഒരു ഗഡുവാണ് ശേഷിക്കുന്നത്. 70,000ലധികം ബില്ലുകൾ സംസ്‌ഥാനത്ത് മാറാതെ...

കെഎസ്ആർടിസി ജീവനക്കാർക്ക് 7500 രൂപ വീതം ഓണം അഡ്വാൻസ്

കെഎസ്ആർടിസി ജീവനക്കാർക്ക് 7500രൂപ വീതം ഓണം അഡ്വാൻസ് നൽകുന്നതിനും മാനേജ്മെന്റ് തീരുമാനിച്ചു. 2750 രൂപ ഓണം അലവൻസ് ഉൾപ്പെടെ ജൂലൈ മാസത്തെ ശമ്പളവും ഇന്ന് നൽകും.

- A word from our sponsors -

spot_img

Follow us

HomeTagsSalary