Tag: SABARIMALA NEWS

ഹലോ, ഇത് പമ്പ പൊലീസാണ്, നിങ്ങളുപയോഗിക്കുന്നത് ശബരിമലയിൽ നഷ്ടപ്പെട്ട ഫോണാണ്: മകരവിളക്ക് സീസണിൽ നഷ്‌ടമായത് 230 ഫോണുകൾ

"ഹലോ, ഇത് പമ്പ പൊലീസാണ് വിളിക്കുന്നത്, നിങ്ങളുപയോഗിക്കുന്നത് ശബരിമലയിൽ നഷ്ടപ്പെട്ട ഫോണാണ്, അത് പമ്പ പൊലീസ് സ്റ്റേഷനിലേക്കു വേഗം അയയ്ക്കണം". പമ്പ പൊലീസ് സ്റ്റേഷനിലെ സൈബർ ഹെൽപ് ഡെസ്കിൽനിന്നു പല സംസ്ഥ‌ാനങ്ങളിലേക്കും പല...

ശബരിമലയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല; എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു

എരുമേലി . മണിക്കുറുകളായി ശബരിമലയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് ആരോപിച്ച് എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം...

8-10 മണിക്കൂറോളം വഴിയിൽ കാത്തു നിന്നിട്ടും ശബരിമല ദർശനം കിട്ടാതെ തീർഥാടകർ; തീർഥാടകർ പന്തളത്തുനിന്ന് മാലയൂരി മടങ്ങുന്നു

ശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് മടങ്ങുന്നത്. ദർശനം കിട്ടാതെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. 8-10...

- A word from our sponsors -

spot_img

Follow us

HomeTagsSABARIMALA NEWS