ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനും ഒരു ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.യു.ജനീഷ്കുമാറിൻ്റെ ശ്രദ്ധക്ഷണിക്കലിനു...