Tag: sabarimala

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്. 2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വര്‍ണപ്പാളി...

ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയം

ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക്...

ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല...

ശബരിമല ദർശനത്തിന് വൻ തിരക്ക്

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു....

ഇനി ശബരിമലയിൽ ‘ഫ്രഷ്’ അരവണ: ഒരുമാസംമുൻപേ തയ്യാറാക്കുന്ന പതിവ് ദേവസ്വംബോർഡ് ഉപേക്ഷിക്കുന്നു

ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസംമുൻപേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വംബോർഡ് ഉപേക്ഷിക്കുന്നു. നിർമാണപ്ലാന്റിന്റെ്റെ ശേഷികൂട്ടി ആവശ്യാനുസരണം 'ഫ്രഷ്' അരവണ തയ്യാറാക്കി വിൽക്കാനാണ് തീരുമാനം. ശബരിമല പ്രസാദത്തിൽ അരവണയിൽനിന്നാണ് ബോർഡിന് ഏറ്റവുംകൂടുതൽ വരുമാനം. 200 കോടിരൂപയാണ്...

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി: 15 ശതമാനം തീർഥാടക വർധന, മാറ്റംവേണം എരുമേലിയിലും നിലയ്ക്കലും

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി യാഥാർഥ്യമായാൽ ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത് 15 ശതമാനം വർധന. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം അഞ്ചുകൊല്ലത്തിനിടെ ഗണ്യമായികൂടിയതാണ് ദേവസ്വത്തിന്റെ ഇത്തരമൊരു...

ഷോക്കേറ്റ് തീർഥാടക മരിച്ച പശ്ചാത്തലം: പമ്പയിൽനിന്ന് സന്നിധാനംവരെ ഭൂഗർഭ ഇടനാഴി പരിഗണനയിൽ

പമ്പയിൽനിന്ന് സന്നിധാനംവരെ വിവിധ വകുപ്പുകളുടെ കേബിളുകൾ ഭൂമിക്കടിയിലൂടെ കൊണ്ടുപോകാനാവുന്ന തരത്തിലുള്ള ഇടനാഴി പരിഗണനയിൽ. വൈദ്യുതിബോർഡ്, ദേവസ്വം ബോർഡ്, പോലീസ്, ബിഎസ്എൻഎൽ എന്നീ വകുപ്പുകളായിരിക്കും ഗുണഭോക്താക്കൾ. ഈ വകുപ്പുകളും വനംവകുപ്പും ചേർന്നുള്ള സംയുക്ത പരിശോധനയ്ക്കുശേഷമായിരിക്കും അന്തിമ...

കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍വാസവന്‍

ദേവസ്വം ബോർഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍വാസവന്‍പറഞ്ഞു....

ശബരിമല മകരവിളക്ക് ഇന്ന്

പത്തനംതിട്ട: മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക്...

ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റിൻ്റെ സാധ്യത പഠനം പൂർത്തിയായി

ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റിൻ്റെ സാധ്യത പഠനം പൂർത്തിയായി. ദിവസവും നാല് ലക്ഷം കണ്ടെയ്നർ അരവണ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാൻ്റാണ് തിടപ്പള്ളിയോട് ചേർന്ന് സ്ഥാപിക്കുക. ഈ സീസൺ കഴിഞ്ഞാലുടൻ അരവണ പ്ലാൻ്റ്...

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ്...

എരുമേലി അട്ടിവളവില്‍ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു

എരുമേലി അട്ടിവളവില്‍ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് പേർക്ക് പരിക്ക്.പരിക്കേറ്റവരെ എരുമേലി ഗവണ്‍മെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്നത് രാത്രി എട്ടരയോടെയാണ്.മോട്ടർ വാഹന വകുപ്പിൻ്റെ...

കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ അരുണ്‍കുമാര്‍ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത്...

ശബരിമല മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്‌മണർ മാത്രം; ഹർജികൾ ഹൈക്കോടതി തള്ളി

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്‌മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്‌ ചോദ്യം ചെയ്തു നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ഇത്തരമൊരു വ്യവസ്‌ഥ തൊട്ടുകൂടായ്‌മയാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു...

- A word from our sponsors -

spot_img

Follow us

HomeTagsSabarimala