Tag: Russia

തെറ്റിദ്ധരിപ്പിച്ചത് നാല് തവണ: പുടിനെ വീണ്ടും വിമർശിച്ച് ഡോണൾഡ് ട്രംപ്

ഷ്യൻ പ്രസിഡന്റ് പുടിനെ വീണ്ടും വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പ്രസിഡന്‍റ് പുടിനും തെറ്റിദ്ധരിപ്പിച്ചത് നാല് തവണയാണെന്നും ബി ബി സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ്...

യുദ്ധം അവസാനിപ്പിച്ച് സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന് ട്രംപിന്‍റെ അന്ത്യശാസനം

യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള സൗഹൃദത്തിന് അവസാനമാകുന്നെന്ന് സൂചന. ഏറ്റവും ഒടുവില്‍ യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്നാണ്...

ഇസ്രയേൽ-ഇറാൻ സംഘർഷം: അബ്ബാസ് അറഖ്ച്ചിയും വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ച, വിഷയത്തിൽ റഷ്യയുടെ സജീവ ഇടപെടൽ ഉണ്ടാകുമോ?

ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിലാകെ സംഘർഷാത്മക അന്തരീക്ഷമാണ് സൃഷ്ട്‌ടിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഒരാഴ്‌ച പിന്നിട്ടതിനു പിന്നാലെ കഴിഞ്ഞദിവസം അമേരിക്ക ഇറാനെതിരേ ആക്രമണം നടത്തിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദേശകാര്യമന്ത്രി...

ഇസ്രയേൽ-ഇറാൻ യുദ്ധം: മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാർ, അമേരിക്കയോട് ആയുധം പ്രയോഗിക്കരുതെന്ന് വ്ളാദിമിർ പുതിൻ

ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായ പരിണിതഫലങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്നും പുതിൻ അറിയിച്ചു. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്...

ഇന്ത്യയും പാകിസ്‌താനും സമാധാനചർച്ചയ്ക്ക് ഒരുങ്ങണം: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ്റെ സഹായം തേടി ഷഹബാസ് ഷെരീഫ്

ഇന്ത്യയുമായുള്ള സംഘർഷ പരിഹാരത്തിനായി പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ്റെ സഹായം തേടിയതായി റഷ്യൻ വാർത്താഏജൻസി ടാസ് (TASS) റിപ്പോർട്ട് ചെയ്തു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് മുഖേനെ...

റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു

റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു. സൈനികനെ വധിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അവശനായ സൈനികൻ മുടന്തി റഷ്യൻ സൈന്യമുള്ള ഭാഗത്തേക്കു പോകുന്നതും കീഴടങ്ങാനായി കൈകളുയർത്തുന്നതും പ്രചരിക്കുന്ന...

യുക്രെയ്ൻ സമാധാന ഉച്ചകോടി; പ്രസ്‌താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ ഉൾപ്പെടെ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ വിട്ടുനിന്നു

യുക്രെയ്ൻ്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്‌ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്ന ആവശ്യമുയർത്തി രണ്ടു ദിവസത്തെ യുക്രെയ്ൻ സമാധാന ഉച്ചകോടി അവസാനിച്ചു. തൊണ്ണൂറിലേറെ രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ, സൗദി...

റഷ്യയിൽ അണക്കെട്ട് തകർന്ന് 5 മരണം, 4500 പേരെ രക്ഷപ്പെടുത്തി; 6000 വീടുകൾ വെള്ളത്തിൽ മുങ്ങി

ഓറിൺബർഗ് മേഖലയിൽ അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ. 5 പേർ മരിച്ചു. രക്ഷപ്പെടുത്തിയവരിൽ 1100 പേർ കുട്ടികളാണ്. 6000 വീടുകൾ വെള്ളത്തിൽ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി...

യുക്രെയ്‌നിൽ ആണവയുദ്ധത്തിന് റഷ്യ തയാർ; അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിന്റെ രൂപം മാറുമെന്ന് വ്ളാഡിമിർ പുട്ടിൻ

യുക്രെയ്‌നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ. അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിൻ പറഞ്ഞു. നിലവിൽ ആണവയുദ്ധത്തിന്റെ അവസ്‌ഥ ഇല്ല. എന്നാൽ സൈനിക, സാങ്കേതിക...

തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്‌ഡുമായി സിബിഐ; റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്‌ഥാപനങ്ങളിലാണു പരിശോധന

തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്‌ഡുമായി സിബിഐ. ഡൽഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്‌ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം...

റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാർ; ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാരെന്ന് സ്‌ഥിരീകരിച്ചു. ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടതായാണു വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്....

രാജ്യതന്ത്രജ്ഞതയിൽ ബൃഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണ് റഷ്യ, റഷ്യയിപ്പോൾ പരിവർത്തനത്തിൻ്റെ പാതയിൽ – വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

രാജ്യതന്ത്രജ്ഞതയിൽ ബൃഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണ് റഷ്യയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കൂടാതെ റഷ്യയിപ്പോൾ പരിവർത്തനത്തിൻ്റെ പാതയിലാണെന്നും ഏഷ്യയിലേയോ മറ്റ് പാശ്ചാത്യ ഇതര രാജ്യങ്ങളിലേക്ക് റഷ്യയ്ക്ക് ചായ‌്വ് വന്നുകൊണ്ടിരിക്കുകയാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ...

റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്‌ദാനം; നിരവധി ഇന്ത്യക്കാർ റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്

ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാർ റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്. റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്‌ദാനം വിശ്വസിച്ചു പോയവരാണു കുടുങ്ങിയത്. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നുള്ള യുവാക്കൾക്കാണു ദുരിതം. റഷ്യയിലെ കൂലിപ്പട്ടാളമായ...

ക്യാൻസറിനുള്ള വാക്‌സിൻ പുറത്തിറക്കുന്നതിന് തൊട്ടരികിൽ; ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ

ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ക്യാൻസറിനുള്ള വാക്‌സിൻ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യൻ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം. 'ക്യാൻസർ വാക്‌സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിർമാണത്തോട്...

- A word from our sponsors -

spot_img

Follow us

HomeTagsRussia