Tag: robin bus

റോബിൻ ബസിന്റെപെർമിറ്റ് റദ്ദാക്കി; ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി

റോബിൻ ബസിന്റെപെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട്...

ഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോൾ മനസ്സിലായില്ലേ?; റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി

റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി. 2012-ലെ വണ്ടിച്ചെക്ക് കേസിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് ഗിരീഷിനെ പോലീസ് അറസ്റ്റുചെയ്‌തത്‌. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ പാലാ പോലീസ് അറസ്റ്റുചെയ്തത്. ഏതുകേസിന്റെ അടിസ്ഥാനത്തിലാണ് തന്നെ പോലീസ്...

റോബിൻ ബസ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ

ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് റോബിൻ ബസ് സ്റ്റേജ് കാര്യേജായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ. മോട്ടോർ വാഹനവകുപ്പ് സർവീസ് തടയുന്നുവെന്ന് ആരോപിച്ച് റോബിൻ ബസ്സുടമ അടക്കം നൽകിയ ഹർജിയിൽ കക്ഷിചേരാൻ അനുമതി...

- A word from our sponsors -

spot_img

Follow us

HomeTagsRobin bus