കേരളത്തിലെ ആർ.ടി.ഒ. ഓഫീസുകളിൽ ഒന്നിച്ച് എത്തിക്കുന്നത് എട്ടുലക്ഷത്തോളം ലൈസൻസും ആർ.സി.യും. 2023 നവംബർ മുതലുള്ള സ്‌മാർട്ട് പെറ്റ് ജി കാർഡുകൾ അതത് ഓഫീസുകളിൽ എത്തിക്കാനാണ് നിർദേശം. ഇത് പ്രിൻ്റ് ചെയ്യുന്ന ഇന്ത്യൻ ടെലിഫോൺ...
ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ പി.വി.സി. കാർഡെത്തി. നിർത്തിവെച്ച ഡ്രൈവിങ് ലൈസൻസ്, ആർ.സി. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയുടെ അച്ചടി തുടങ്ങുകയും ചെയ്‌തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അച്ചടി നിർത്തേണ്ടിവന്നു. കാരണം വേറൊന്നുമല്ല, നാല് ലക്ഷത്തോളം ലൈസൻസ്,...
സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷത്തോളം ആൾക്കാർക്ക് ഡ്രൈവിങ് ലൈസൻസും ആർ.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്‌മാർട്ട് ലൈസൻസ് കാർഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും നവംബർ 23 മുതൽ ഡ്രൈവിങ് ലൈസൻസും ആർ.സി.യും നൽകുന്നില്ല....