Tag: qatar

മുൻകൂട്ടി മുന്നറിയിപ്പ് നൽകിയതിന് ഇറാന് നന്ദി, തിരിച്ചടി വളരെ ദുർബലമായിപ്പോയി – ഡൊണാൾഡ് ട്രംപ്

ഖത്തറിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ അവരുടെ എല്ലാ അമർഷവും തീർത്തുകാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് തൻ്റെ എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ഒരുപക്ഷേ ഇറാന്...

ഇന്ത്യൻ പോർവിമാന ശേഖരം കരുത്തുറ്റതാവും; സെക്കൻഡ് ഹാൻഡ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഇന്ത്യ ഖത്തറുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

12 സെക്കൻഡ് ഹാൻഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഇന്ത്യ ഖത്തറുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വാർത്താഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടുചെയ്‌തത്. ചർച്ചയിൽ 12 മിറാഷ് 2000 വിമാനങ്ങളെക്കുറിച്ച്...

എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ; ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു

എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്‌. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം...

സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു.

സൗദിഖത്തര്‍ അതിര്‍ത്തി തുറന്നു. ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് തീരുമാനം. ഇതോടെ മൂന്നര വര്‍ഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്. കരവ്യോമനാവിക അതിര്‍ത്തികളാണ് തുറന്നത്. 2017 ജൂണില്‍ പ്രഖ്യാപിച്ച ഖത്തര്‍...

- A word from our sponsors -

spot_img

Follow us

HomeTagsQatar