കോട്ടയം ഉമ്മൻ ചാണ്ടിയുടെ മരണത്തിന് മുൻപ് അച്ചു ഉമ്മൻ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. ഉമ്മൻ ചാണ്ടിയെന്ന വൻമരത്തിന്റെ നിഴൽവെട്ടത്തിലെവിടെയോ വന്നുപോയിരുന്ന മകൾ മാത്രമായിരുന്നു അച്ചു. രാഷ്ട്രീയത്തിൽനിന്നും പൊതുപ്രവർത്തനങ്ങളിൽനിന്നും നിശ്ചിത അകലം പാലിച്ച്...
സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്.
ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച്...
ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയിൽ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാൻ ഇല്ലായിരുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ...
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ആകെയുള്ളത് 15,98,600 രൂപയുടെ സ്വത്ത്. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേർത്താണിത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം ചാണ്ടി ഉമ്മൻ...
എൽഡിഎഫിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മരിച്ച ഉമ്മൻചാണ്ടിയെ വീണ്ടും കൊല്ലാൻ ശ്രമിക്കുന്ന എൽഡിഎഫ് നയം കിരാതമാണ്. അപമാനിക്കാവുന്നതിന്റെ പരമാവധി ഉമ്മൻചാണ്ടിയെ അപമാനിച്ച് നാണംകെടുത്തി. ഉമ്മൻചാണ്ടിയോട് പ്രതികാര ദാഹത്തോടെയാണ് ഇടതുപക്ഷം പെരുമാറിയതെന്നും സുധാകരൻ...