ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില...
രാജ്യത്ത് പച്ചക്കറി വില കുതിച്ചുയർന്നതോടെ നട്ടംതിരിയുകയാണ് പൊതുജനം. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതുമാണ് വിലവർധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ വിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ...
ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിപണി ഇടപെടലിനു 400 കോടി രൂപ വേണ്ട സ്ഥാനത്തു ധനവകുപ്പ് അനുവദിച്ച് 70 കോടി ഒന്നിനും...
തക്കാളി വിലവർധനയിൽ വിചിത്രവാദവുമായി യു.പിയിൽനിന്നുള്ള ബി.ജെ.പി മന്ത്രി. തക്കാളി കഴിക്കുന്നത് നിർത്തിയാൽ വില കുറയുമെന്ന് വനിതാ വികസന-ശിശുക്ഷേമ മന്ത്രി പ്രതിഭ ശുക്ല പറഞ്ഞു. അല്ലെങ്കിൽ വീട്ടിൽ സ്വന്തമായി തക്കാളി കൃഷി ചെയ്യണമെന്നും മന്ത്രി...