Tag: president

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ – രാഷ്ട്രപതി ദ്രൗപതി മുർമു

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇപ്പോൾ ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത‌്‌ സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. വിമാന റൂട്ടുകളിൽ കഴിഞ്ഞ...

രാജ്യത്തുടനീളം ബുള്ളറ്റ് ട്രെയിൻ സർവീസ്; സാധ്യത പഠനം നടത്താൻ കേന്ദ്ര സർക്കാർ

അതിവേഗ ഗതാഗത സംവിധാനമെന്നത് ഇന്ത്യയുടെ അഭിമാന പദ്ധതിയായാണ് കേന്ദ്രസർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026-ൽ ഓടിത്തുടങ്ങുമെന്ന് മാസങ്ങൾക്ക് മുമ്പാണ്...

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡ് നിയമമായി

ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവിൽ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ ഏകസിവിൽ കോഡ് നിയമമായി. ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകസിവിൽ കോഡ് നിലവിൽവരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്....

70 ശതമാനത്തിലധികം വോട്ടുകൾ; സിംഗപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം

സിംഗപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം. 70 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് തർമൻ വിജയിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ”സിംഗപ്പൂർക്കാർക്കിടയിൽ ശുഭാപ്തി വിശ്വാസവും...

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് രാഷ്ട്രപതിയെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾ എല്ലാം കഴിഞ്ഞതായും രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം നെഞ്ചുവേദനയെ...

- A word from our sponsors -

spot_img

Follow us

HomeTagsPresident