കരുണയുടേയും സ്നേഹത്തിൻ്റേയും സാഹോദര്യത്തിന്റേയും മഹദ്‌വക്താവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിലാപങ്ങളോടെ വിട നൽകി ലോകം. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികൾ ബസലിക്കയുടെ പുറത്ത് പ്രാർഥനകളോടെ നിൽക്കുന്നുണ്ടായിരുന്നു. മാർപാപ്പയുടെ...
ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്.
പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്‌തു. ഇരുവരും തമ്മിലുള്ള ചർച്ച വെള്ളിയാഴ്ച...
പശ്ചിമേഷ്യൻ സംഘർഷങ്ങളുട പശ്ചാത്തലത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. വിശ്വാസികൾ സമാധാനത്തിന്റെ പക്ഷമായിരിക്കണമെന്ന് മാർപാപ്പ പറഞ്ഞു. സമാധാനത്തിനായി പ്രാർഥനയും സമർപ്പണവും നൽകണം. മാനുഷിക ദുരന്തം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യണം. ആയുധങ്ങളെ നിശബ്ദമാക്കൂ, സമാധാനത്തിനായി...
ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ അഭ്യർത്ഥന. ”ഭീകരവാദവും യുദ്ധവും പ്രശ്നങ്ങൾ പരിഹരിക്കില്ല, നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക....