പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഫേസ്ബുക്ക്...
സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കന്യാസ്ത്രീക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് കേസെടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കിൽ...
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യമന്ത്രിക്ക് മുമ്പ് കത്തയച്ചിരുന്നു എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ...
ആർഎസ്എസ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമർശങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും എം.വി ഗോവിന്ദൻ വാർത്താ...
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പോരിനുറച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജ്‌ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ...
കഴിഞ്ഞ ഒൻപത് വർഷത്തെ സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ പറഞ്ഞ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയ്യാറുണ്ടോയെന്നാണ് മുഖ്യമന്ത്രിയോട് യുഡിഎഫിന് ചോദിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ തിരഞ്ഞെടുപ്പ് പൊളിറ്റിക്കലാണ്. ഈ സർക്കാരിനെ വിലയിരുത്തുന്ന...
ഇറാനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് സാധാരണഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട എന്ന നിലപാടിൽ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രയേലെന്നും അവർ ഇറാനുനേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് പ്രവേശിക്കുമ്പോൾ പ്രമുഖ നേതാക്കളുടെ നിര പാർട്ടികളുടെ പ്രചാരണത്തിനായി സജീവമായി ഇറങ്ങുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന്...
കേരളത്തിലെ മൂന്നും നാലും റെയിൽവേപാതയ്ക്കായുള്ള പ്രവർത്തനത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്സസിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച്...
ഒരു വഞ്ചന കാരണമാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ എം. എൽ. എ പി.വി.അൻവറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നിലമ്പൂരിൽ എൽഡിഎഫിന്റെറെ...
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രീയ-സിനിമാ മേഖലയിലടക്കമുള്ള പ്രമുഖർ. 80-ാം പിറന്നാളിന്റെ നിറവിൽനിൽക്കുന്ന മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി, ലോക്‌സഭാ...
80-ാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസനേർന്ന് കമൽ ഹാസനും മോഹൻലാലും.സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആശംസകൾ നേർന്നത്.മോഹൻലാൽ പിണറായി വിജയനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.'ബഹുമാന്യനായ കേരളമുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം...
"ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ, എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥവെച്ച് എന്തും പറയുന്ന അവസ്ഥയിൽ കാര്യങ്ങളെത്തിക്കുകയാണ്"-മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാത ഇടിഞ്ഞുതാണതിനെപ്പറ്റിയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാതാ അതോറിറ്റിയുടെ...
സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ 90,000 കോടിയുടെ വികസനം കൊണ്ടുവന്നതിനാൽ കേരളം അർധവികസിതരാജ്യങ്ങൾക്ക് സമാനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഞ്ചുവർഷംകൊണ്ട് ശ്രദ്ധേയമായ മാറ്റമെന്ന ദൗത്യമാണ് പിണറായി സർക്കാർ ഏറ്റെടുത്തത്. നവകേരളം വിജ്ഞാനസമൂഹമായി...