സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഉള്ളതെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാറിനെതിരായ ജനങ്ങളുടെ മോചനസമരത്തിൻ്റെ തുടക്കമാണിത്. പിണറായി സർക്കാറിൻ്റെ ഒടുക്കത്തിൻ്റെ തുടക്കം ഇവിടെ നിന്നാരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടിയേറ്റ് മാർച്ചിനിടെ ആക്രമമുണ്ടായ...