ഗതാഗതനിയമലംഘനത്തിന് സ്‌കൂട്ടർ ഉടമയ്ക്ക് 3.22 ലക്ഷംരൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്. 643 നിയമലംഘനങ്ങളിലായാണ് സ്കൂട്ടറിന്റെ വിലയേക്കാൾ മൂന്നു മടങ്ങിലധികംരൂപ പിഴയായിവന്നത്. ഗംഗാനഗർ സ്വദേശിയായ യുവാവിനാണ് തുക പിഴയിട്ടത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പല ആളുകളും...