Tag: pc george

ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന്; പത്തനംതിട്ടയിൽ അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി...

സ്ത്രീ വിരുദ്ധ പരാമർശം; ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുത്ത് വനിത കമ്മിഷൻ

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്‌എഫ് സംസ്‌ഥാന സെക്രട്ടറി റുമൈസ റഫീഖിൻ്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ്...

വൈകാതെ പിണറായിക്കും കെജ്‌രിവാളിൻ്റെ ഗതി വരും; 2029-ൽ കേരളത്തിൽ ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകും – പി.സി. ജോർജ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് പി.സി. ജോർജ്. വൈകാതെ പിണറായിക്കും കെജ്‌രിവാളിൻ്റെ ഗതി വരുമെന്നും 2029-ൽ കേരളത്തിൽ ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകുമെന്നും...

അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നത്; പി.സി.ജോർജിനു രൂക്ഷ മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ടയിലെ സീറ്റ് വിവാദത്തിൽ ബിജെപി നേതാവ് പി.സി.ജോർജിനു രൂക്ഷ മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോടു ചോദിച്ചു. "എനിക്ക് കേരള മുഖ്യമന്ത്രിയാകണമെന്ന് തോന്നിയാൽ,...

പിസി ജോർജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടി; പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി നേരിട്ടെത്തി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്‌തി പരസ്യമാക്കിയ പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി നേരിട്ടെത്തി. പത്തനംതിട്ട ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി പി സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി....

പി.സി.ജോർജ് ഭാഷയിൽ മിതത്വം പാലിക്കണം – കെ.സുരേന്ദ്രൻ

പി.സി.ജോർജ് ഭാഷയിൽ മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പത്തനംതിട്ടയിലെ ബിജെപി സ്‌ഥാനാർഥിയായ അനിൽ ആന്റണിക്കെതിരെ പി.സി.ജോർജ് പരസ്യപ്രതികരണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻന്റെ പ്രതികരണം. 'ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. ഭാഷയിൽ മിതത്വം...

തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കും – പി.സി. ജോർജ്

ലോക്സ‌ഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് പി.സി. ജോർജ്. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്ന് പി.സി.ജോർജ് പറഞ്ഞു. പത്തനംതിട്ട...

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകും; ബിജെപി നേതാവ് പി.സി.ജോർജ്

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ...

പത്തനംതിട്ടയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ട്; അയ്യപ്പൻ്റെ മണ്ണിൽ മത്സരിക്കുന്നതിൽ സന്തോഷം – പി.സി.ജോർജ്

പത്തനംതിട്ടയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോർജ് പറഞ്ഞു. അയ്യപ്പൻ്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്‌സ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ...

എന്തൊരു നാണംകെട്ടവനാണ് ധനമന്ത്രി; നൂറു ശതമാനം ആത്മാർത്ഥതയുള്ള ബിജെപി പാർട്ടി പ്രവർത്തകനായി താൻ മാറും – പി.സി. ജോർജ്

ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ നാണംകെട്ടവനെന്ന് അധിക്ഷേപിച്ച് പി.സി. ജോർജ്. സംസ്ഥാന ബജറ്റിൽ റബർ കർഷകർക്കുള്ള തറവില 10 രൂപ മാത്രം വർധിപ്പിച്ചതിനെതിരെയായിരുന്നു പി.സി. ജോർജ് രംഗത്തെത്തിയത്. ബിജെപി സംസ്ഥ‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ...

പി.സി. ജോർജ് ബി.ജെ.പിയിൽ ചേർന്നു; കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു

കേരള ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ് ബി.ജെ.പിയിൽ ചേർന്നു. ഇതോടെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും...

പൂഞ്ഞാറില്‍ പി. സിയുടെ കണക്ക് പിഴച്ചു, ഭരണത്തിന്റെ മധുരം നുകരാന്‍ അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആദ്യം ഫലം എല്‍. ഡി. എഫിന് അനുകൂലം. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ 4365 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. പന്ത്രണ്ട് മണിയോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട്,...

ജനപക്ഷം നേതാവ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള; വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്ന കാര്യം പ്രഖ്യാപിച്ചത്

ജനപക്ഷം നേതാവ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്ന കാര്യം...

- A word from our sponsors -

spot_img

Follow us

HomeTagsPc george