അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ ശരിയല്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയവൽക്കരിക്കുന്നത്"അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ...