Tag: parliament

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരമാർശത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം

ഡോ ബിആർ അംബേദ്കറിനെ കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരമാർശത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം. സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അമിത് ഷാ മാപ്പ്...

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണം; കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി റിപ്പോർട്ട്

ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം വരുന്ന ഭാരതീയ ന്യായ സംഹിതയുടെ കരട് നിയമം പഠനം നടത്തുന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലാണ് ശുപാർശ. വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കേണ്ടപ്പെടേണ്ടതാണെന്നും പാർലമെന്ററി സമിതി ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനു...

രണ്ടാമത്തെ ദിവസം പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക്; പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ;

സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 17ന് വൈകീട്ട് 4.30നാണ് യോഗം. മുഴുവൻ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും ഇമെയിൽ...

പ്രധാനമന്ത്രി പാർലമെന്റിൽ തമാശ പറഞ്ഞ് രസിക്കുകയാണ്മോ; ദിയുടെ പാർലമെന്റ് പ്രസംഗത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് പ്രസംഗത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്നലെ പ്രധാനമന്ത്രി രണ്ട് മണിക്കൂർ 13 മിനിറ്റ് സംസാരിച്ചു. അതിന്റെ അവസാന രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. മണിപ്പൂരിൽ...

ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്ക് വധശിക്ഷ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്ക് വധശിക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രിമിനൽ നിയമങ്ങളുടെ പരിഷ്ക്കരണത്തിന്റെ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടിട്ടുള്ളത്. പുതിയ ക്രിമിനൽ നിയമത്തിൽ...

സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2023 ലോക്സഭ പാസാക്കി; ഇനിമുതൽ ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കും മൂന്നു വർഷംവരെ തടവ്

സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2023 ലോക്സഭ പാസാക്കി. സിനിമയുടെ വ്യാജ പതിപ്പ് നിർമിക്കുന്നവർക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കും മൂന്നു വർഷംവരെ തടവ് നിഷ്കർഷിക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയതാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ....

രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ സി.പി.ഐ.എം പ്രഖ്യാപിച്ചു,ജോൺ ബ്രിട്ടാസും,വി ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ

സിപിഐഎം രാജ്യസഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവിൽ ഒരാളുമായിരുന്ന ജോൺ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്...

- A word from our sponsors -

spot_img

Follow us

HomeTagsParliament