Tag: palakkad

തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം; ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നു

തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 നാണ് തൃശൂരിൽ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു...

തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം

തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം. തൃശൂർ ജില്ലയിൽ ഇന്ന് രാവിലെ 8.15ന് കുന്നംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിൽ നേരിയ ഭൂചലനം ഉണ്ടായി. 4 സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. ആളപായമോ മറ്റു...

തിരഞ്ഞെടുപ്പ് മതവത്‌കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി. നടത്തുന്നത് – എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ

തിരഞ്ഞെടുപ്പ് മതവത്‌കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ. കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്നും...

മോദി വീണ്ടും കേരളത്തിലെക്ക്; 15ന് പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കും

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പാലക്കാട്...

ശ്രീനഗർ-ലേ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്‌ച വിമാനമാർഗം കൊച്ചിയിലെത്തിക്കും

ശ്രീനഗർ-ലേ ദേശീയപാതയിൽ ചൊവ്വാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്‌ച വിമാനമാർഗം കൊച്ചിയിലെത്തിക്കും. വൈകിട്ട് ആറുമണിയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രങ്ങളാണ് കഴിഞ്ഞ ദിവസം ശ്രീനഗറിലേക്കുപോയ നോർക്ക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ...

65-ാ മത് സംസ്ഥാന സ്കൂൾ കായികോത്സവം, പാലക്കാടിന് കിരീടം; നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 231 പോയിന്റോടെ കിരീടം നിലനിർത്തി

65-ാ മത് സംസ്ഥാന സ്കൂൾ കായികോത്സവം സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 231 പോയിന്റോടെ കിരീടം നിലനിർത്തി. 151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി 57 പോയിന്റുമായി...

ട്രെയിനിൽ യുവതിയുടെ മാല മോഷ്ടിച്ച യുവാവിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല മോഷ്ടിച്ച യുവാവിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ വടക്കേ പറമ്പിൽ രാമകൃഷ്ണന്റെ മകൻ ഹരിപ്രസാദാണ് (27 ) അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ...

പാലക്കാട് ശൈശവ വിവാഹം; മുപ്പത്തിരണ്ടുകാരൻ പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയെ വിവാഹം ചെയ്തു, വധൂവരൻമാരും മാതാപിതാക്കളും ഒളിവിൽ

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ശൈശവ വിവാഹം നടനെന്ന പരാതിയിൽ ശിശുക്ഷേമ സമിതി പൊലീസിനോടു റിപ്പോർട്ട് തേടി. ചെർപ്പുളശ്ശേരി തൂത ക്ഷേത്രത്തിൽ മുപ്പത്തിരണ്ടുകാരൻ പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയെ വിവാഹം കഴിച്ചെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം. കഴിഞ്ഞമാസം 29 ന്...

പാലക്കാട് നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട് നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണു തീ പടർന്നത്. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണക്കാൻ ശ്രമിക്കുന്നു. ടൺ കണക്കിനു മാലിന്യത്തിലേക്കാണു തീ പടർന്നത്. വാളയാർ...

തെരുവുനായ കുറുകെ ചാടി; അപകടത്തിൽ വീട്ടമ്മ മരിച്ചു

തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കുത്തന്നൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനിക്കുട്ടി എന്ന യുവാവിന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ഇരുവരും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ, തെരുവുനായ കുറുകെ...

പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം രൂപ പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്റ് നൂറുദ്ദീന്റെ പക്കല്‍ നിന്ന് 2. 4ലക്ഷം രൂപയുംരണ്ട് ഷാപ്പ് ലൈസന്‍സികളുടെ പക്കല്‍...

പാലക്കാട് ജില്ലയിൽ നിരോധനാഞ്ജ നീട്ടി

24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട് ജില്ലയിൽ തുടർസംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ...

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി

പാലക്കാട് ഒറ്റപ്പാലം ചെനക്കത്തൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്. സുഹൃത്ത് ഫിറോസിനെ മറ്റൊരു കേസിൽ പിടികൂടിയപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 2015 ലാണ് കേസിന്...

കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവം; ...

പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് എസ്പിയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ദു‍ർബല വകുപ്പുകൾ മാത്രമാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ചുമത്തിയത്...

- A word from our sponsors -

spot_img

Follow us

HomeTagsPalakkad