Tag: NILAMBUR BYPOLL RESULTS

ജമാഅത്തെ ഇസ്ലാമി എന്ന അപ്പം UDF-ന് ഇന്ന് മധുരിക്കും നാളെ കയ്ക്കും – മുഹമ്മദ് റിയാസ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫിൻ്റെ പരാജയത്തിൻ്റെ കാരണം വിശദീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂരിലെ ജനവിധി മാനിക്കുന്നെന്നും പരാജയത്തിൻ്റെ കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. മതവർഗീയ ശക്തികളുടെ സഹായത്താൽ...

സ്വന്തം നാട്ടിൽ പിന്നിൽ പോയെന്നത് കൊണ്ട് മോശക്കാരനാകില്ല: രാഹുൽ ഗാന്ധിവരെ സ്വന്തം മണ്ഡലത്തിൽ തോറ്റിട്ടല്ലേ വയനാട്ടിലേക്ക് വന്നത് – എം. സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരിൽ...

‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ’: വൈകാരിക പോസ്റ്റുമായി വി.വി. പ്രകാശിന്റെ മകൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുൻഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ', എന്ന വാക്കുകളാണ്...

- A word from our sponsors -

spot_img

Follow us

HomeTagsNILAMBUR BYPOLL RESULTS