പ്ലാറ്റ്ഫോമിൽ വാർത്തകൾ കാണിക്കുന്നതിൽ മാറ്റങ്ങൾ വരുത്തി എക്സ്. ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എകസിൽ കാണിക്കില്ല. ഇതിന് പകരം വാർത്തയിലെ ഒരു ചിത്രമായിരിക്കും പ്രദർശിപ്പിക്കുക. പോസ്റ്റിന് കൂടെ വാർത്താവെബ്സൈറ്റ് പങ്കുവെക്കുന്ന കുറിപ്പാണ് പോസ്റ്റിന്റെ...
ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള ഊർജിതനീക്കം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 2 നിയമങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നയിക്കുന്നതെങ്ങനെയെന്നും യുസിസി നടപ്പാക്കണമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഭോപാലിൽ ബിജെപി...
കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ...
കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്.
രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി...
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. സീസണിലെ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുക. ആദ്യ മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയോടും ലക്‌നൗ ഗുജറാത്തിനോടും പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ...
പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രിംകോടതി. റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി.
എന്‍ഐഎ ഡയറക്ടര്‍ ജനറലും പഞ്ചാബ് അഡീഷണല്‍ ഡിജിപിയും സമിതിയിലുണ്ടാകും. കേസന്വേഷണത്തില്‍ പരസ്പരം...
ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന് ലോര്‍ഡ്സില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ സമനിലയില്‍ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്സ്...
ന്യൂഡല്‍ഹി: ഒമ്ബത് വര്‍ഷം മുന്‍പ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റലി കെട്ടിവച്ച നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട്...