ആലപ്പുഴയിൽ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തൻ്റെ ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻ ആരെയെങ്കിലും മർദിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു നക്ഷത്രചിഹ്‌നമിട്ട ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി....
ഒരു മാസത്തോളം കേരള രാഷ്ട്രീയത്തിൽ 'നിറഞ്ഞുനിന്ന' നവകേരള ബസ് വീണ്ടും 'പണിക്കു കയറ്റി'. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ബെംഗളൂരുവിലെ ബസ് നിർമാണ കമ്പനിയിലെത്തിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം...
പ്രതിപക്ഷ വിമർശനങ്ങൾക്കിടെ നവകേരള സദസ്സിന് ആവേശകരമായ തുടക്കം. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. എത്രവലിയ...