വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ ഉദ്ഘാടനത്തിനിടെ ഇന്ത്യ മുന്നണിയേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസ്. ഇന്ത്യ മുന്നണിക്കെതിരേ മോശമായി സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തതിനെതിരേ കെ.സി....
കാർഗില്‍ വിജയ് ദിവസ് പ്രമാണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകള്‍ പാകിസ്താൻ സൈന്യത്തില്‍ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നതായി റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ഇന്ത്യ-പാക് അതിർത്തിയില്‍ പാകിസ്താൻ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 'ഭീകരവാദത്തിൻ്റെ...
സനാതന ധർമ വിവാദത്തിൽ ശക്തമായ മറുപടി നൽകാൻ മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മോദിയുടെ നിർദേശം. ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ഉൾപ്പടെ വിശദീകരിക്കണം എന്നും പ്രധാനമന്ത്രി നിർദേശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്...
ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി പ്രിയങ്കാ ചതുർവേദി. ആരാണ് വാരാണസി മണ്ഡലത്തിൽ യോജിച്ച സ്ഥാനാർഥിയെന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ...
സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെ നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ചെങ്കോട്ടയിൽ നടത്തിയത് മോദിയുടെ വിടവാങ്ങൽ പ്രസംഗമായിരുന്നുവെന്ന് ആം ആദ്മി പാർട്ടി പരിഹസിച്ചു. അടുത്ത തവണ ചെങ്കോട്ടയിലിരുന്ന് മോദി മറ്റൊരു പ്രധാനമന്ത്രിയുടെ പ്രസംഗം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് പ്രസംഗത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്നലെ പ്രധാനമന്ത്രി രണ്ട് മണിക്കൂർ 13 മിനിറ്റ് സംസാരിച്ചു. അതിന്റെ അവസാന രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. മണിപ്പൂരിൽ...
പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും.ഈ മാസം 15ന് അബുദാബിയിലെത്തും . ഫ്രാൻസിൽ നിന്നാണ് മോദി യു എ ഇയിൽ എത്തുക . യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി മോദി സുപ്രധാന...
ന്യൂഡല്‍ഹി: ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്ഗാനിസ്ഥാന്‍ മാറാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണ സംവിധാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ സംസാരിക്കവേ മോദി പറഞ്ഞു. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അഫ്ഗാനിസ്ഥാനിലെ...
അനഘആമി
മംഗളുരു ഗെയ്‌ൽ പൈപ്പ് ലൈൻ പ്രദാനമന്ദ്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു . ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് വീഡിയോ കോൺഫറൻസ് വഴി ഉത്‌ഘാടനം നടത്തിയത്. കേരളത്തിന്റെ വികസന ചരിത്രത്തിൽ തന്നെ വളരെയേറെ...