Tag: narendra modi

ഓപറേഷൻ സിന്ദുർ: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം തുടങ്ങി

പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദുറി'ന് പിന്നാലെ സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത്...

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത് – രാജ്നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

2040-ഓടെ ഇന്ത്യൻ കാൽപ്പാടുകൾ ചന്ദ്രനിലുണ്ടാവും, ചൊവ്വയും വ്യാഴവും നമ്മുടെ റഡാറിലുണ്ട്: ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങൾ കീഴടക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സ്പേസ് എക്‌സ്പ്ലൊറേഷൻ കോൺഫറൻസിനെ അഭിമുഖീകരിച്ച് തത്സമയ സ്ട്രീമിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ...

ഓപ്പറേഷൻ സിന്ദൂർ: പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി, ഓപ്പറേഷൻ സിന്ദൂറിന് പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് റിപ്പോർട്ടുകൾ. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭർത്താവിന്റെ ആയുരാരോഗ്യത്തിൻ്റെയും...

പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം: രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിൽ

പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം. ലോകഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. പ്രതിരോധ നീക്കങ്ങളുടെ ഭാഗമായല്ല സിബിഐ ഡയറക്ട‌റുടെ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നതെന്നാണ് വിവരം. നിലവിലെ സിബിഐ ഡയറക്‌ടർക്ക്...

പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന

പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്വം: മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കും – രാജ്‌നാഥ് സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ്...

ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹിയിൽ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ ശനിയാഴ്‌ച വൈകീട്ടാണ് കൂടിക്കാഴ്ച.ഭീകരാക്രമണത്തിനു ശേഷം ഇരുവരും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.ഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യങ്ങൾ...

‘ഇന്ത്യയിൽ സൃഷ്‌ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’: സർഗാത്മകസൃഷ്ടികളുടെ ആഗോളകേന്ദ്രമാക്കി ഇന്ത്യയെ മാറ്റും – പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയെ സർഗാത്മകസൃഷ്ടികളുടെ ആഗോളകേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൃശ്യമാധ്യമരംഗത്തെ ഇന്ത്യയിലെ ആദ്യ ലോക ഉച്ചകോടിയായ വേവ്സ് 2025 (വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റ്) ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം....

ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുന്നു, ഇതാണ് മാറുന്ന ഭാരതം – നരേന്ദ്രമോദി

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ ഗൗതം അദാനിയെ കുറിച്ചുള്ള മന്ത്രി വി.എൻ. വാസവൻ്റെ പരാമർശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ പങ്കാളിയെന്നാണ് മന്ത്രി വി.എൻ. വാസവൻ സ്വാഗത പ്രസംഗത്തിൽ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്....

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി: മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു

കേരളത്തിൻ്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ...

ഉന്നതതല യോഗം: തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സേനയ്ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ത‌ാന് തിരിച്ചടി നൽകുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രാധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി...

കശ്‌മീരിൽ സമാധാനവും വികസനവും തിരികെ എത്തിയത് ഇഷ്‌ടപ്പെടാത്തവരാണ് ആക്രമണത്തിന് പിന്നിൽ – പ്രധാനമന്ത്രി നരേന്ദ്രമോദി

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കുമെന്നും ഭീകരർക്ക് തക്കതായ ശിക്ഷ നൽമെന്നും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ 'മൻ കി ബാത്തി'ൽ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം...

ഇന്ത്യയിൽ പത്തു വർഷത്തിനിപ്പുറം 37.8 കോടി ആളുകൾ ദാരിദ്ര്യത്തിൽനിന്ന് മുക്തരായി, അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞു: ലോകബാങ്ക് റിപ്പോർട്ട്

ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്ക് റിപ്പോർട്ട്. 2011-12 വർഷത്തിൽ ഇന്ത്യയിലെ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ജനസംഖ്യയുടെ 16.2% പേരായിരുന്നു. എന്നാൽ, പത്തു വർഷത്തിനിപ്പുറം, 2022-23 വർഷത്തിൽ, അതിദ്രരുടെ എണ്ണം 2.3 ശതമാനമായി...

- A word from our sponsors -

spot_img

Follow us

HomeTagsNarendra modi