Tag: murder

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, വിവാഹിതരാകാൻ പദ്ധതി: പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി സിആർപിഎഫ് ജവാൻ

ഒരുമിച്ച് ജീവിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിൽ വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. പ്രതിയായ ദിലീപ് ദാങ്ചിയ ശനിയാഴ്ച രാവിലെ പോലീസുകാരി ജോലി ചെയ്തിരുന്ന സ്‌റ്റേഷനിലെത്തി കീഴടങ്ങി.കച്ചിലെ അഞ്ജർ...

കോട്ടയത്ത് പള്ളിക്കത്തോട്ടിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് സംഭവം.ഇളമ്പള്ളിയിൽ കയ്യൂരി പുല്ലാങ്കതകിടിയിൽ അടുകാണിയിൽ വീട്ടിൽ സിന്ധു (46) ആണ് കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ മകൻ അരവിന്ദ് നെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു...

പ്രണയം എതിർത്തു: 39 വയസുള്ള അമ്മയെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തി 16-കാരിയായ മകൾ

39 വയസുള്ള അമ്മയെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തി മകൾ. തെലങ്കാനയിലെ മെഡ്‌ചാൽ ജില്ലയിലെ അഞ്ജലിയെയാണ് 16-കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ പ്രണയം അഞ്ജലി എതിർത്തിരുന്നു. തുടർന്ന്...

ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞത്, മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശം: തെളിവെടുപ്പ് നടത്തി പൊലീസ്

കൊച്ചി മുന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മുഴുക്കുളം പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക്...

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കാർ ഇടിപ്പിച്ചു, 37 മീറ്റർ വലിച്ചിഴച്ചു: റിമാൻഡ് റിപ്പോർട്ട് പുറത്ത്

ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്.കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഐവിനെ കാർ ഇടിപ്പിച്ചതെന്നും കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു...

ക്രിക്കറ്റ് മത്സരത്തിനിടയിൽ അവസാന പന്തിനെച്ചൊല്ലി തർക്കം: സംഘർഷം 18കാരന് ദാരുണാന്ത്യം

ക്രിക്കറ്റ് മത്സരത്തിനിടയിൽ അവസാന പന്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 18കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ശക്തിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിശേഷ് ശർമ്മ ഒളിവിലാണ്. വിശേഷും ശക്തിയും ക്രിക്കറ്റ് മത്സരത്തിലെ അവസാന പന്തിനെച്ചൊല്ലി...

പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം

പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിയത്. ഇതിൽ പ്രതിയുടെ...

റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു

റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു. സൈനികനെ വധിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അവശനായ സൈനികൻ മുടന്തി റഷ്യൻ സൈന്യമുള്ള ഭാഗത്തേക്കു പോകുന്നതും കീഴടങ്ങാനായി കൈകളുയർത്തുന്നതും പ്രചരിക്കുന്ന...

സംശയം, വെവ്വേറെ വീടുകളിൽ താമസം; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

അമ്പൂരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ. ഈരുരിക്കൽ വീട്ടിൽ രാജിയാണ് (39) കൊല്ലപ്പെട്ടത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണു...

കായംകുളത്ത് മദ്യലഹരിയിൽ ജേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു

ആലപ്പുഴ കായംകുളത്ത് മദ്യലഹരിയിൽ ജേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാൻ ആണ് അനിയൻ സാദിഖിനെ...

പന്നു വധശ്രമക്കേസ്; കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്

ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്‌ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്‌റ്റിലായത്. തിങ്കളാഴ്‌ച...

ഷാരോൺ വധക്കേസ്, ഗ്രീഷ്‌മയ്ക്കു തിരിച്ചടി; റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയ്ക്കു തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്....

അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകം; കൊല്ലം സ്വദേശികൾ പിടിയിൽ

ഇടുക്കി അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊല്ലം കിളിക്കൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത എന്നിവർ പാലക്കാട്ടുനിന്നാണ്...

അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കുട്ട മർദനത്തെ തുടർന്ന് വ്യക്തമാക്കി പൊലീസ്

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കുട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ്. കസ്‌റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ‌്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺസുഹൃത്തിൻ്റെ...

- A word from our sponsors -

spot_img

Follow us

HomeTagsMurder