വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങളും അവയ്ക്ക് നൽകിയ ഉത്തരങ്ങളും ചോദ്യങ്ങൾ ഉന്നയിച്ച വ്യക്തിയുടെ മുഴുവൻ വിവരങ്ങളും സഹിതം പ്രസിദ്ധപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.
ചോദ്യങ്ങളുന്നയിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കരുതെന്ന നിയമം നിലനിൽക്കേയാണ് അത് ലംഘിച്ച്...
ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂജ്യം തുക പിഴയടയ്ക്കണമെന്ന ഇ-ചലാൻ വന്നാൽ നിസ്സാരമായി കാണരുതെന്ന് മോട്ടോർവാഹന വകുപ്പിൻ്റെ നിർദേശം. പിഴ മാത്രമടച്ച് തീർപ്പാക്കാവുന്ന കേസുകളല്ലാത്തതിനാലാണ് പൂജ്യം തുകയെന്നെഴുതിയ ഇ- ചലാൻ വരുന്നത്. അതിനാൽ ഇത്തരം...
വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനമായി നടപ്പാക്കാൻ മോട്ടോർവാഹനവകുപ്പ് അധികൃതർ. 2019 ഏപ്രിൽ ഒന്നുമുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവുണ്ട്.
വാഹന നിർമാതാക്കൾ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ അനുസരിച്ചുള്ള നമ്പർപ്ലേറ്റുകൾ...
മോട്ടോർവാഹന വകുപ്പും, പോലീസും വാഹന ഉടമകൾക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി. പരിവഹൻ സൈറ്റിൽ രജിസ്റ്റർചെയ്ത ഫോൺ നമ്പരല്ലെങ്കിൽ വാഹന ഉടമകൾക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകൾക്കാണ് പിഴ അടയ്ക്കാൻ...
നിങ്ങളുടെ വീടിന് സമീപം മികച്ച റോഡ് സൗകര്യമുണ്ടോ. ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ് ഓടുന്നില്ലേ. എങ്കിൽ മോട്ടോ ർവാഹന വകുപ്പിനെ സമീപിക്കാം. നിശ്ചിത റൂട്ടിലേക്ക് ബസ് വേണമെന്ന് നാട്ടുകാർക്ക് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം....
വിനോദസഞ്ചാരികൾക്കു വേണ്ടിയാണ് ഓൾ ഇന്ത്യാ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം. ഏപ്രിലിൽ പുതിയ പെർമിറ്റ് സംവിധാനം പരിചയപ്പെടുത്താൻ തയ്യാറാക്കിയ വീഡിയോയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഓൾ ഇന്ത്യാ പെർമിറ്റ് ഉപയോഗിച്ച് വിവിധ...
വാഹനങ്ങളുടെ ഫിറ്റ്‌നസ് ഇനി മോട്ടോര്‍വാഹന വകുപ്പ് ഓഫീസര്‍മാര്‍ പരിശോധിക്കില്ല. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ യന്ത്രങ്ങള്‍ നോക്കും. 2023 മാര്‍ച്ചോടെ ഇതിന് തുടക്കമാകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് കരട് വിജ്ഞാപനമിറക്കി.
നിലവില്‍ ഓണ്‍ലൈനില്‍...
രജിസ്‌ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി. വാഹനങ്ങൾ ഷോറൂമിൽനിന്ന് ഇറക്കുന്നതിനു മുമ്ബേ സ്ഥിരം രജിസ്‌ട്രേഷൻ നൽകും.പുതിയ വാഹനങ്ങൾക്ക് ഇനി ഷോറൂമിൽ വെച്ചു തന്നെ അതിസുരക്ഷാ നമ്ബർപ്ലേറ്റും ഘടിപ്പിക്കും. ഇതുസംബന്ധിച്ച...