വേഗത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്. എന്നാൽ അച്ഛൻ 30 വർഷം മുമ്പ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോൾ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു...
ഭർത്താവ് തൻ്റെ മാതാവിന് പരിഗണനയും പണവും നൽകുന്നത് ഭാര്യയ്ക്കെതിരായ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ലെന്ന് മുംബൈ സെഷൻസ് കോടതി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീ നൽകിയ ഗാർഹിക പീഡന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സമാന...
ലോകം കോവിഡിൻ്റെ പിടിയിലായ 2020 മുതൽ ലോകത്തെ അഞ്ച് അതിസമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായെന്ന് ബ്രിട്ടീഷ് ജീവകാരുണ്യസംഘടനയായ ഓക്സ്‌ഫാം. ഇക്കാലയളവിൽ ലോകത്തെ 500 കോടി ദരിദ്രർ കൂടുതൽ ദരിദ്രരായി. ലോകജനസംഖ്യയുടെ 60 ശതമാനംവരും ഈ...
പുതിയ സാമ്പത്തിക വർഷത്തിലും പലിശ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐയുടെ പണ-വായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിർത്തും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ പലിശ...