Tag: Ministry of External Affairs

റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാർ; ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാരെന്ന് സ്‌ഥിരീകരിച്ചു. ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടതായാണു വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്....

മാലദ്വീപിൽനിന്ന് ഇന്ത്യൻ സേന പിന്മാറണം; പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

മാലദ്വീപിൽനിന്ന് ഇന്ത്യൻ സേന പിന്മാറണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മേയ് 10നകം രാജ്യത്തെ മൂന്ന്...

ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ല; ചൈന അവരുടേതായ രീതിയിൽ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ നമുക്കാകണം – എസ്.ജയശങ്കർ

ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയം ചൈന അവരുടേതായ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആഗോള രാഷ്ട്രീയം മത്സരാധിഷ്ഠിതമാണെന്നും ചൈന അവരുടേതായ രീതിയിൽ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ...

ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം; അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ പുറത്തെത്തിക്കും

ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ വളരെ...

- A word from our sponsors -

spot_img

Follow us

HomeTagsMinistry of External Affairs