ഭർത്താവ് 'പണത്തിൽ മുങ്ങിക്കിടക്കുന്നയാൾ' ആണെന്ന് നിരീക്ഷിച്ചുകൊണ്ട് ഗാർഹിക പീഡന കേസിൽ യുവതിക്ക് നൽകിയ നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയിൽനിന്ന് കോടതി ഒരു കോടി രൂപയായി ഉയർത്തി സെഷൻസ് കോടതി.ലിഫ്റ്റ് കമ്പനി നടത്തുന്ന യുവതിയുടെ...
വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികൾ തമ്മിൽ സലാഡ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം ചേരിതിരിഞ്ഞ തല്ലിൽ കലാശിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കൽ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണം നൽകിയശേഷം വിളമ്പുകാരായ...
ആവേശത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാർവതിയാണ് വധു. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്രത്തിൽവെച്ചായിരുന്നു താലികെട്ട്. അതിനുശേം രജിസ്റ്റർ ഓഫീസിലെത്തി...
വിവാഹത്തിൽനിന്ന് പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ യുവാവ് വെടിവച്ചു. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്.
വീടിന്റെ ജനൽ...
പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 72കാരന് വിവാഹം ചെയ്തുതുനൽകാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഖൈബർ പഖ്‌തുൺഖ്വ പ്രവിശ്യയിലെ ചാർസഡ്‌ഡാ നഗരത്തിലാണ് സംഭവം. 72കാരനായ ഹബീബ് ഖാൻ എന്നയാളെ വിവാഹം ചെയ്യാൻ 12കാരിയായ പെൺകുട്ടിയെ പിതാവാണ്...
സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തിൽ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തിൽ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം...
പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവു ശിക്ഷ. ഇസ്ലാമിക നിയമം ലംഘിച്ച് 2018ൽ വിവാഹിതരായതിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ...
ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം വരുന്ന ഭാരതീയ ന്യായ സംഹിതയുടെ കരട് നിയമം പഠനം നടത്തുന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലാണ് ശുപാർശ.
വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കേണ്ടപ്പെടേണ്ടതാണെന്നും പാർലമെന്ററി സമിതി ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനു...
പൊതുസമൂഹത്തിന്റെ വിവേചനങ്ങളും വെല്ലുവിളികളും തരണം ചെയ്തു മുന്നോട്ടു പോകാൻ മിശ്രവിവാഹിതരായ ദമ്പതികൾക്കു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പലതും കടലാസിൽ. കച്ചവടം തുടങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ വീടു വയ്ക്കുന്നതിനോ സർക്കാർ പ്രഖ്യാപിച്ച ധനസഹായം കാത്തിരിക്കുന്നതു...
ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ രണ്ട് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി യുവതി. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം ചെയ്യുന്നതിനായാണ് യുവതി അതാത് സബ് രജിസ്ട്രാർ ഓഫീസുകളിൽ പത്തനാപുരം...
തന്റെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ (31)യാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയായ...
പാലക്കാട് കോട്ടായിയിൽ ആലിനും ആരിവേപ്പിനും കല്യാണം. കോട്ടായി പുളിനെല്ലി അഞ്ചുമൂർത്തി ക്ഷേത്രത്തിലാണ് ഈ വിവാഹം നടന്നത്. ആലാണ് വരൻ, ആരിവേപ്പായിരുന്നു വധു. കോട്ടായിയിലെ ഒരു കുടുംബത്തിലെ മംഗല്യ സൗഭാഗ്യ പ്രാർഥനയുടെ ഭാഗമായാണ് ചടങ്ങ്...
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക് മാത്രം...