Tag: MALLIKARJUN KHARGE

ആകാശം ആരുടെയും സ്വന്തമല്ല, പറക്കാൻ അനുമതി ചോദിക്കേണ്ട ആവശ്യമില്ല: പരോക്ഷ മറുപടിയുമായി ശശി തരൂർ

ബിജെപിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും പറക്കാൻ അനുമതി ചോദിക്കേണ്ടതില്ലെന്നും...

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സി.എ.എ. എടുത്തുകളയും – മല്ലികാർജുൻ ഖാർഗെ

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വനിയമ ഭേദഗതി (സി.എ.എ.) എടുത്തുകളയുമെന്ന് എ.ഐ.സി.സി. പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. സുൽത്താൻബത്തേരിയിൽ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "മോദി പറയുന്നത് കോൺഗ്രസിൻ്റെ പ്രകടനപത്രിക മുസ്ലിംലീഗിന്റെ മാനിഫെസ്റ്റോ...

സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാൻ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ല, എന്നാൽ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നു – പ്രിയങ്ക ഗാന്ധി

ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ. ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണെന്നും സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാൻ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു....

തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നത് പ്രധാനമന്ത്രി എല്ലായിടത്തും പര്യടനം നടത്താൻ; എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത പ്രതിപക്ഷം, നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ബിജെപിയെ സഹായിക്കുമെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ്, തൃണമുൽ കോൺഗ്രസ്, ബിഎസ്‌പി, എൻസിപി...

- A word from our sponsors -

spot_img

Follow us

HomeTagsMALLIKARJUN KHARGE