കോന്നാട് കടപ്പുറത്തെ ഡിവൈഎഫ്ഐ പ്രതിഷേധ സായാഹ്നത്തിനിടെ വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡന്റ് വി.വസീഫിനെതിരെ മഹിളാ മോർച്ചയുടെ പരാതി. 'മോർച്ചക്കാരെ മോർച്ചറിയിലാക്കും' എന്ന് പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക്...