Tag: LOKSABHA ELECTIONS 2024

ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യം; പരിഹസവുമായി ഷിബു ബേബി ജോൺ

കൊല്ലത്തെ യുഡിഎഫ് സ്‌ഥാനാർഥിയുടെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ പരാമർശത്തിൽ പ്രതികരണവുമായി ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന്...

രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്ന ഉഷ്‌ണതരഗം; കേരളത്തിൽ ഏപ്രിൽ 11 വരെ കനത്ത ചൂട്

തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്ന ഉഷ്‌ണതരംഗമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കഠിനമായ ചൂടായിരിക്കും ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്നതെന്നും അത് മുൻകൂട്ടിക്കണ്ട് പൊതുതിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്തണമെന്നും കാലാവസ്‌ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ മൊഹപാത്ര...

മഹേന്ദ്രസിങ് ധോണിയേപ്പോലെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ‘ഫിനിഷറാ’ണ് രാഹുൽ ഗാന്ധി; പരിഹാസവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ക്രിക്കറ്റിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയേപ്പോലെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച 'ഫിനിഷറാ'ണ് രാഹുൽ ഗാന്ധിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിവിധ സംസ്‌ഥാനങ്ങളിൽനിന്നായി ഒട്ടേറെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപി ഉൾപ്പെടെയുള്ള...

ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, രണ്ടാം സ്‌ഥാനം പോലും കിട്ടില്ല – മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്‌ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്‌ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ്...

മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല, ഹിറ്റ്ലർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഗീബൽസിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നു – എം.കെ. മുനീർ

ഹിറ്റ്ലർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ പ്രൊപഗാൻഡ മന്ത്രിയായി ഗീബൽസിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീർ. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല. ചോര നക്കിക്കുടിക്കാൻ പറ്റുമോ...

ആകെ വരുമാനം 4 കോടി 68 ലക്ഷം രൂപ, 2 കോടി 53 ലക്ഷം വില വരുന്ന എട്ടുവാഹനങ്ങൾ; സുരേഷ് ഗോപിക്ക് 61 ലക്ഷം രൂപയുടെ വായ്‌പ

സുരേഷ് ഗോപിയുടെ പേരിലുള്ള സ്‌ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 4,07,51,412.51 രൂപയെന്ന് നാമനിർദേശ പത്രികയ്ക്കെ‌ാപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തൽ. കൈവശം പണമായുള്ളത് 44,000 രൂപയാണ്. 53.30 ലക്ഷം രൂപയുടെ സ്വർണവും(1025 ഗ്രാം)...

“കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം; ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നു, ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും – വി.ഡി.സതീശൻ

ദൂരദർശനിൽ കേരള സ്‌റ്റോറി പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നു ബോധ്യമായ സംഘപരിവാർ കേന്ദ്ര...

സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാൻ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ല, എന്നാൽ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നു – പ്രിയങ്ക ഗാന്ധി

ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ. ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണെന്നും സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാൻ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു....

വർഗീയ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ; മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലപര്യടനത്തിന്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലപര്യടനത്തിന്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക് കുറിപ്പിലൂടെ അറിയിച്ചത്. ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം. തിരുവനന്തപുരത്ത് സിപിഐയുടെ പന്ന്യൻ രവീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാർഥി. രാജ്യത്തിന്റെ...

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശപത്രികാ സമർപ്പണം തുടങ്ങി

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശപത്രികാ സമർപ്പണം തുടങ്ങി. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്‌ഥാനാർഥി എം.എൽ.അശ്വിനിയും പത്രിക നൽകി. സംസ്‌ഥാനത്ത് ആദ്യമായി നാമനിർദേശപത്രിക സമർപ്പിച്ച എൽഡിഎഫ് സ്‌ഥാനാർഥിയാണ് എം...

ലോക്സഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ വ്യക്‌തികളിൽ നിന്ന് പിടിച്ചെടുത്തത് 45755 തോക്കുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ വ്യക്‌തികളിൽ നിന്ന് ലൈസൻസുള്ള 45755 തോക്കുകൾ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്നാണിത്. ശേഷിക്കുന്ന തോക്കുകളും കസ്‌റ്റഡിയിലെടുക്കും. സംസ്ഥ‌ാനത്ത് ലൈസൻസുള്ള 77178 തോക്കുകളുണ്ട്. ഈ മാസം ഇതുവരെ 699...

“രാഹുൽ ഗാന്ധി വരും, 2 പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്‌റ്റിടും, പോകും” – കെ.സുരേന്ദ്രൻ

വയനാട്ടിലെ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ ആക്രമണമുഖം തുറന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎയുടെ വയനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ തന്നെ രാഹുലിനെതിരെ സുരേന്ദ്രൻ ആഞ്ഞടിച്ചു. രാഹുൽ ഗാന്ധി...

സിഎഎ കേസുകൾ പിൻവലിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും – കെ.സുരേന്ദ്രൻ

പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടലംഘനം...

വയനാട്ടിൽ മത്സരം കടുപ്പിക്കാൻ ബിജെപി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നത നേതാക്കൾ യോഗം ചേരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡയും പങ്കെടുക്കുന്നുണ്ട്.അവശേഷിക്കുന്ന...

- A word from our sponsors -

spot_img

Follow us

HomeTagsLOKSABHA ELECTIONS 2024