Tag: ldf

സേവ് മണിപ്പൂർ; മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് പ്രഷോഭത്തിലേക്ക്

സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 27ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടി. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. രാവിലെ 10 മുതൽ ഉച്ചവരെ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ്...

നിയമസഭയിൽ കയ്യാങ്കളി .പ്രതി ഇ പി ജയരാജൻ കോടതിയിൽ ഹാജരായി; അന്നത്തെ യുഡിഫ് സർക്കാർ നിയമസഭയെ അവഹേളിച്ചു

നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിയായ ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇ പി ജയരാജന്‍ ഇന്ന് ഹാജരായത്. കേസില്‍ മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍...

കെ ആർ ഗൗരിയമ്മ അന്തരിച്ചു

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ(101) അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1957 ലെ ആദ്യ കേരള മന്ത്രിസഭയിലും അംഗമായിരുന്ന ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു....

എ​ൻ​ഡി​എ ക​ൺ​വീ​ന​റു​ടെ വീ​ട്ടി​ലെ അ​ത്താ​ഴ​വി​രു​ന്ന്:തോമസ് ഐസകും എൽഡിഎഫ് സ്ഥാനാർത്ഥിയും വിവാദത്തിൽ

തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ വൈപ്പിൻ നിയോജക മണ്ഡലം എൻഡിഎ കൺവീനർ രജ്ഞിത്ത് രാജ്‌വിയുടെ വീട്ടിൽ നടന്ന അത്താഴ വിരുന്നിൽ പങ്കെടുത്തത് വിവാദമാവുന്നു. മന്ത്രിയെ കൂടാതെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ...

കേരള രാഷ്ട്രീയത്തിലെ വമ്പനെ മലർത്തിയടിച്ച് വൻ ഭൂരിപക്ഷത്തിൽ പൂഞ്ഞാറിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു

പൂഞ്ഞാറിൽ പി സി യെ മലർത്തിയടിച്ച് ജോസ് കെ മാണിയുടെ പടയാളി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 11404 വോട്ടിന്റെ വൻ വിജയം നേടിയത് ചരിത്രത്താളുകളിൽ രേഖപ്പെടുത്തും. ഇത് സൗമ്യതയുടെ വിജയമാണ്. ജനകീയതയുടെ വിജയമാണ്....

താനൂരിൽ പി കെ ഫിറോസിന് തോൽവി,560 വോട്ടിന്റെ ലീഡിൽ എൽ ഡി എഫിൻറെ വി അബ്ദുറഹ്മാന്‍ വിജയിച്ചു

താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ ആണ് വിജയിച്ചത്.മാറി മറിഞ്ഞ ഫലമാണ് മണ്ഡലത്തിലുണ്ടായത്. ആദ്യ ഘട്ടത്തില്‍ പി കെ ഫിറോസ് ലീഡ് നില...

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്. 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. ബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. ആദ്യഘട്ടത്തില്‍...

കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു,വിശ്വാസ സമൂഹം കനത്ത തിരിച്ചടി നൽകും:രമേശ് ചെന്നിത്തല

സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു. സിപിഐഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍...

യുഡിഎഫ്, എൻഡിഎ പ്രവർത്തകർ വീണാ ജോർജിന്റെ വാഹനം തടഞ്ഞു….കയ്യേറ്റ ശ്രമമെന്ന് പരാതി

ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു.ആറാട്ടുപുഴയിൽ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. വീണ...

യുഡിഎഫ് നേതാക്കളും ജി സുകുമാരൻ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നു:എ കെ ബാലൻ

ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നിയമ മന്ത്രി എ കെ ബാലൻ. യുഡിഎഫ് നേതാക്കളും ജി സുകുമാരൻ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ദൈവവിശ്വാസികൾ...

മഞ്ചേശ്വരത്ത് യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ട,യുഡിഎഫിന് ഒറ്റയ്ക്ക് ബിജെപിയെ തോല്‍പിക്കാന്‍ കഴിയും:ഉമ്മന്‍ചാണ്ടി

മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ബിജെപിയെ തോല്‍പിക്കാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ആരുടെയും പിന്തുണ വേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നല്ല വിജയമാണ് യുഡിഎഫിന് ഉണ്ടാകാന്‍ പോകുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും....

“ബിജെപിയെ തോൽപ്പിക്കാൻ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം” പ്രസ്താവനയിലുറച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിയെ തോൽപ്പിക്കാൻ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എൽഡിഎഫ് വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണം. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്നും...

തുടർ ഭരണത്തിന് വേണ്ടി സി.പി.എം ബി.ജെ.പിയുമായി കൈകോർക്കുന്നു..മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപിക്കാൻ എൽ.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തലയും. യു.ഡി.എഫിന് ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല. തുടർഭരണത്തിന് വേണ്ടി സി.പി.എം ബി.ജെ.പിയുമായി കൈകോർക്കുകയാണെന്നും ഇത് മറച്ചുവെക്കാനാണ് സി.പി.എം...

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നിയമം നിര്‍മ്മിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് അത് നടത്തിയില്ലെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നിയമം നിര്‍മ്മിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് അത് നടത്തിയില്ലെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍.‌ ഇതിനെക്കുറിച്ചായിരുന്നില്ലെ അദ്ദേഹം...

- A word from our sponsors -

spot_img

Follow us

HomeTagsLdf