പ്രാദേശികതലത്തിൽ സ്ത്രീകളെ സ്വയംപര്യാപ്‌തരാക്കാൻ നടപ്പാക്കി വിജയിപ്പിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അതിഥിത്തൊഴിലാളികളിലേക്കും വ്യാപിപ്പിക്കുന്നു. അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കാനാണ് നിർദേശം. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനുകീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങളുണ്ടാക്കാൻ...
പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് ക്രമക്കേടിലൂടെ കുടുംബശ്രീ അയൽകൂട്ടം അനധികൃതമായി വായ്പ കൈപറ്റിയെന്ന് പരാതി. കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടമാണ് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ കോർപറേഷൻ കുടുംബശ്രീ പ്രൊജക്ട് ഓഫീസർ...