Tag: ksu

2 വനിതാ പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചു, അവർ പ്രവർത്തനം അവസാനിപ്പിച്ചു’; എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ​ഗ്രൂപ്പിൽ വിമർശനം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സെക്രട്ടറിയുടെ ശബ്ദ സന്ദേശം. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റേതാണ് സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ നാളെ (ചൊവ്വ) കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത‌തായി സംസ്‌ഥാന പ്രസിഡൻ്റ്...

ശിവൻകുട്ടിക്ക് നേരെ കെഎസ്‌ പ്രതിഷേധം; കേളുവിൻ്റെ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കെഎസ്‌ പ്രതിഷേധം. ഒ.ആർ. കേളുവിൻ്റെ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്‌ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിൽ കെഎസ്‌ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. അപ്രതീക്ഷിതമായാണ് മുദ്രാവാക്യം...

യുജി-പിജി സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം; പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവർഷം

യുജി-പിജി സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ എം.ജി സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവർഷം. പ്രവർത്തകരുമായുള്ള വാക്കുതർക്കത്തിനിടെ ഉദ്യോഗസ്ഥൻ തുടർച്ചയായി ചീത്ത വിളിക്കുകയായിരുന്നു. പ്രവർത്തകർ പൊലീസിനെ...

വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. ; നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്

ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുമ്പോൾ സർക്കാർ മൗനം വെടിയണമെന്നും കെ.എസ്.യു. ഫേസ്ബുക്കിൽ...

വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങണം നേതാക്കളെല്ലാം; കെ.എം.അഭിജിത്ത്

യൂത്ത് കോൺഗ്രസിന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യുവും . കോൺഗ്രസിലെ എല്ലാ തട്ടിലുള്ള നേതാക്കളും വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയാൽ തീരാവുന്ന പ്രേഷണമേ പാർട്ടിയിൽ ഉള്ളുവെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പറഞ്ഞു.പാർട്ടിയിൽ...

- A word from our sponsors -

spot_img

Follow us

HomeTagsKsu