തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്‌ണകുമാറിൻ്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്‌റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ...
തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചശേഷം അഭിനയരംഗത്ത് വീണ്ടും സജീവമാകാനൊരുങ്ങി നടൻ കൃഷ്ണകുമാർ. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബർ ആക്രമണത്തിന് ഇരയായെന്ന് അദ്ദേഹം സ്വകാര്യവാർത്താ ചാനലിനോട് പ്രതികരിച്ചു. സ്ഥാനാർഥിയായശേഷം സിനിമാരംഗത്ത് മക്കളുടെ അവസരങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കുമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. മണ്ഡലത്തിലെ പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകൾ:
”ബിജെപി ശക്തമായതോടെ...