Tag: kollam

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കൊല്ലം തേവലക്കരയിലാണ് സംഭവം. കൊല്ലം സ്വദേശി ദേവദാസ്(42) ആണ് മരിച്ചത്. സംഭവത്തിൽ ദേവദാസിൻ്റെ സുഹൃത്ത് അജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നു. ലോട്ടറി ടിക്കറ്റ്...

ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ രണ്ട് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി യുവതി; ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിൽ

ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ രണ്ട് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി യുവതി. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം ചെയ്യുന്നതിനായാണ് യുവതി അതാത് സബ് രജിസ്ട്രാർ ഓഫീസുകളിൽ പത്തനാപുരം...

മൺകലത്തിൽ കഞ്ചാവ്; കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളിൽ വീടിന് മുകളിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ 19-കാരൻ പിടിയിൽ

കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ 19-കാരൻ പിടിയിൽ. കൊല്ലം ഇരവിപുരത്താണ് സംഭവം. ഇരവിപുരം ആക്കോലിൽ വീട്ടിൽ അനന്തുവാണ് കേരള എക്സൈസ് സംഘത്തിന്റെ...

കൊല്ലം, സിഗററ്റ് വാങ്ങി 40 രൂപ ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം; കടയുടമയുടെ നെഞ്ചിൽ കുത്തി പ്രതികൾ

കൊല്ലം വള്ളിക്കാവിൽ സിഗററ്റ് വാങ്ങിയതിന്റെ പണം ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കത്തികുത്തിൽ കലാശിച്ചു. കൊല്ലം വള്ളിക്കാവ് പുതുമണ്ണയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം. ആക്രമണത്തിൽ കടയുടമ ഉദയകുമാറിന് നെഞ്ചിൽ...

- A word from our sponsors -

spot_img

Follow us

HomeTagsKollam