Tag: kollam news

കൊല്ലത്ത് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു: കാൽ വഴുതി വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു

തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. വിളന്തറ സ്വദേശിയാണ് മിഥുൻ. കളിക്കുന്നതിനിടയിൽ...

പഠനം തുടരണം; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അനുപമ ജാമ്യാപേക്ഷ നൽകി

മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി -1ൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ...

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ കടലാക്രമണത്തിന് സാധ്യത; തീരദേശം കനത്ത ജാഗ്രതയിൽ

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിൽ. കടൽക്ഷോഭമുണ്ടായിട്ടും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് കൊല്ലം മുണ്ടയ്ക്കലിൽ തീരവാസികൾ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കടലിൽപ്പെട്ട അഞ്ചു...

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; കേസിലെ പ്രതിക്കു ജീവപര്യന്തം, കൂറുമാറിയ ഭാര്യയ്ക്കെ‌തിരെ നിയമനടപടി

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവ്. കൊല്ലം കൊറ്റങ്കര പണ്ടാരക്കുളത്തിനു സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിന് (34) ആണു കൊല്ലം ഫസ്‌റ്റ്‌ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.എൻ.വിനോദ് ജീവപര്യന്തം കഠിനതടവും...

ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് ഭാര്യ

ചവറ ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്....

പോക്സോ കേസ് അതിജീവിതയുടെ പിതാവ് ജീവനൊടുക്കിയ നിലയിൽ; കൈ മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പോക്സോ കേസ് അതിജീവിതയുടെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, പോക്സോ കേസിൽ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത്...

ഏകമകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ മരിച്ചു

അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയഭവനത്തിൽ ബിന്ദു (47), ഭർത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു...

കടയുടെ മുൻപിൽവച്ചുള്ള പ്രതിഷേധം; കച്ചവടക്കാരന് 1000 രൂപ നൽകി ഗവർണർ

കടയുടെ മുൻപിൽവച്ചുള്ള പ്രതിഷേധം കടയുടെ പ്രവർത്തനത്തെ ബാധിച്ചെന്നു മനസ്സിലാക്കിയ ഗവർണർ ഫിറോസെന്ന കച്ചവടക്കാരനു നൽകിയതു 1000 രൂപ. നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നു ഗവർണർ റോഡരികിൽ കസേരയിട്ടിരുന്നു പ്രതിഷേധിച്ചത് ഒരു...

10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം

10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടാതെ ജുവനൈൽ ജസ്‌റ്റിസ്‌ നിയമ പ്രകാരം 3 വർഷം തടവിനും ഇന്ത്യൻ ശിക്ഷാ നിയമം...

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ചിരവ കൊണ്ട് അടിച്ചു കൊലപ്പെടുത്തി; കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിത നിവാസിൽ ആഷ്ലി സോളമനെയാണു ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ...

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവീൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറിൽ വച്ചാണ് അതിഥി തൊഴിലാളിക്ക് മർദനമേറ്റത്. ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ...

- A word from our sponsors -

spot_img

Follow us

HomeTagsKollam news