കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച...
മെഡിട്രീന ഹോസ്പിറ്റൽ എം ഡിയും, ചെയർമാനും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ പ്രതാപ്കുമാർ അധ്യക്ഷനായ വാർഷിക സമ്മേളനത്തിൽ ഗ്രൂപ്പ് സി.ഇ.ഓ ഡോ. മഞ്ജു പ്രതാപ് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA)...