Tag: kollam

ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ

ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം...

മകന് അന്ത്യ ചുംബനം നൽകി അമ്മ: മിഥുന് യാത്രമൊഴിയേകി നാടും വീടും കൂട്ടുകാരും

കൊല്ലം തേവലക്കരയിൽ സ്കൂളിൽനിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്ക്‌കരിച്ചു. നാടും വീടും കൂട്ടുകാരും യാത്രമൊഴിയേകി. അനിയൻ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.മകന് അന്ത്യ ചുംബനം നൽകാൻ കുവൈത്തിലേക്ക് ജോലിക്കുപോയ അമ്മ...

കൊല്ലം തീരത്ത് കൂടുതൽ കണ്ടെയ്‌നറുകൾ: കസ്റ്റംസ് അധികൃതർ ഉച്ചയോടെ എത്തും

കൊച്ചിയിൽ മറിഞ്ഞ എംഎസ്സി എൽസ 3 ചരക്കുകപ്പലിൽ ഉണ്ടായിരുന്ന കണ്ടയ്‌നറുകൾ കേരളാ തീരത്തേക്കെത്തുന്നു. കൊല്ലം തീരത്തേക്കാണ് കൂടുതൽ കണ്ടെയ്‌നറുകൾ എത്തിക്കൊണ്ടിരിക്കുന്നത്. നീണ്ടകര, ശക്തികുളങ്ങര ഭാഗങ്ങളിൽ 13 കണ്ടെയ്‌നറുകൾ ഇതിനകം ഒഴുകിയെത്തി. ആലപ്പുഴ തീരത്തേക്കും...

കൊല്ലത്ത് ബിരിയാണിയ്ക്കെക്കൊപ്പം സലാഡ് കിട്ടിയില്ല: വിവാഹസത്കാരത്തില്‍ ചേരിതിരിഞ്ഞ് തല്ല്

വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികൾ തമ്മിൽ സലാഡ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം ചേരിതിരിഞ്ഞ തല്ലിൽ കലാശിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കൽ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണം നൽകിയശേഷം വിളമ്പുകാരായ...

പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കം; കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഡെലിവറി ബോയ് പൊലീസിൻ്റെ പിടിയിൽ

കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഡെലിവറി ബോയ് പൊലീസിൻ്റെ പിടിയിലായി. പള്ളിത്തോട്ടം, ഇരവിപുരം ക്യു.എസ്.എസ് കോളനിയിലെ ഫാത്തിമ മൻസിലിൽ അജീർ മകൻ ഇജാസ് (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിൻ്റെ പിടിയിലായത്‌....

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; കേസിലെ പ്രതിക്കു ജീവപര്യന്തം, കൂറുമാറിയ ഭാര്യയ്ക്കെ‌തിരെ നിയമനടപടി

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവ്. കൊല്ലം കൊറ്റങ്കര പണ്ടാരക്കുളത്തിനു സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിന് (34) ആണു കൊല്ലം ഫസ്‌റ്റ്‌ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.എൻ.വിനോദ് ജീവപര്യന്തം കഠിനതടവും...

കടയുടെ മുൻപിൽവച്ചുള്ള പ്രതിഷേധം; കച്ചവടക്കാരന് 1000 രൂപ നൽകി ഗവർണർ

കടയുടെ മുൻപിൽവച്ചുള്ള പ്രതിഷേധം കടയുടെ പ്രവർത്തനത്തെ ബാധിച്ചെന്നു മനസ്സിലാക്കിയ ഗവർണർ ഫിറോസെന്ന കച്ചവടക്കാരനു നൽകിയതു 1000 രൂപ. നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നു ഗവർണർ റോഡരികിൽ കസേരയിട്ടിരുന്നു പ്രതിഷേധിച്ചത് ഒരു...

239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ; 62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവം ജനുവരി 4ന് കൊല്ലത്ത്

62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിശദവിവരങ്ങൾ അറിയിക്കാനായി മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും ചേർന്ന് വാർത്താസമ്മേളനം...

അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ മകൻ പിടിയിൽ

മൂന്നാംകുറ്റിയിൽ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ മകൻ പിടിയിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ അഖിലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു കൊലപാതകം. ദേശീയ പാതയ്ക്കരികിൽ മൂന്നാംകുറ്റിയിൽ ഇവർക്ക്...

10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം

10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടാതെ ജുവനൈൽ ജസ്‌റ്റിസ്‌ നിയമ പ്രകാരം 3 വർഷം തടവിനും ഇന്ത്യൻ ശിക്ഷാ നിയമം...

സഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; സഹോദരൻ കുറ്റക്കാരനെന്ന് കോടതി

സഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി വി.ഉദയകുമാറാണ് വിധി പറഞ്ഞത്. കടയ്ക്കൽ കുമ്മിൾ കണ്ണംങ്കോട് വി.കെ.പച്ച ശ്യാമളാസദനത്തിൽ മിഥുനെ(36)യാണ്...

കൊല്ലം ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഓയൂർ (കൊല്ലം): ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ഫോൺകോൾ വന്നിരുന്നു. കുട്ടിയുടെ...

കുണ്ടറയിൽ യുവതി റോഡിൽ തീകൊളുത്തി മരിച്ചനിലയിൽ; ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

കുണ്ടറയിൽ യുവതിയെ റോഡിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പേരയത്തെ കടയിൽനിന്ന് തിന്നർ വാങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം....

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ചിരവ കൊണ്ട് അടിച്ചു കൊലപ്പെടുത്തി; കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിത നിവാസിൽ ആഷ്ലി സോളമനെയാണു ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ...

- A word from our sponsors -

spot_img

Follow us

HomeTagsKollam