Tag: kerala blasters

ബനിയനും കൈലിയും തോൾമുണ്ടും ധരിച്ച് ആശാൻ; ആരാധകരെ ആവേശഭരിതരാക്കി ഇവാൻ വുകോമാനോവിച്ച്

മലയാളി വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ ആവേശഭരിതരാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച്. ബനിയനും കൈലിയും തോൾമുണ്ടും ധരിച്ച് വയലിനു സമീപമുള്ള റോഡുവഴി സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഇവാൻ ഇൻസ്റ്റഗ്രാമിൽ...

എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ മുംബൈയിൽ തോറ്റതിൻ്റെ ക്ഷീണം തീർക്കാൻ ബ്ലാസ്റ്റേഴ്‌സിനായി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്. കളി തുടങ്ങി പതിനൊന്നാം...

റഫറിമാരെ വിമർശിച്ചു; ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്കും പിഴയും ചുമത്തി എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പരിശീലകനായ ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്കും പിഴയും ചുമത്തി എഐഎഫ്എഫ്. റഫറിമാരെ വിമർശിച്ചതിനാണ് ശിക്ഷ. ഒരു മത്സരത്തിൽനിന്ന് വിലക്കും 50,000 രൂപ പിഴയുമാണ്...

ഫോളോവേഴ്സിന്റെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ലോകത്ത് ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുന്ന നേട്ടമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്

ഫോളോവേഴ്സിന്റെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സമൂഹ മാധ്യമങ്ങളിൽ ലോകത്ത് ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുന്ന നേട്ടമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ട്വിറ്ററിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ്...

2022ലെ ആദ്യ മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; എതിരാളികൾ എഫ്സി ഗോവ

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഗോവ തിലക് മൈതാനിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ 7 മത്സരങ്ങളിൽ പരാജയമറിയാതെ തകർപ്പൻ ഫോമിലാണ് ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന...

- A word from our sponsors -

spot_img

Follow us

HomeTagsKerala blasters