പൊതുഗതാഗതരംഗത്ത് വകുപ്പ് മന്ത്രിയെന്ന നിലയിൽ എന്തെങ്കിലും മാറ്റംകൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നിയുക്തമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇടതുമുന്നണി സർക്കാരിന് അഭിമാനകരമാകുന്ന കുറച്ചു പദ്ധതികൾ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ജനങ്ങളുടേയും...