Tag: kasagod

കാസർഗോഡ് കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്‌ടീരിയ സാന്നിധ്യം

കാസർഗോഡ് ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്‌ടീരിയ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച അഞ്ച് സാമ്പിളുകളിൽ ഷിഗല്ല സാന്നിധ്യവും 12 സാമ്പിളുകളിൽ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. 30 സാമ്പിളുകൾ പരിശോധനയ്ക്ക്...

കാസർഗോഡ് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

കാസർഗോഡ് മട്ടലായിയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. ബസിൻ്റെ അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു....

കാസര്‍ഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു

കാസര്‍ഗോഡ് കുണ്ടംകുഴിയിലെ തോണിക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ പത്ത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് നിതിൻ ഇന്ന് വൈകുന്നേരത്തോടെ പുഴയില്‍...

- A word from our sponsors -

spot_img

Follow us

HomeTagsKasagod